LiveTV

Live

Kerala

മിക്സിക്കുള്ളില്‍ സ്വര്‍ണം: തിരുവനന്തപുരം വിമാനത്താവളത്തിൽ 26 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

ഷാർജയിൽ നിന്നും എത്തിയ ഗൂഡല്ലൂർ സ്വദേശി മുഹമ്മദ് നാസറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

മിക്സിക്കുള്ളില്‍ സ്വര്‍ണം: തിരുവനന്തപുരം വിമാനത്താവളത്തിൽ 26 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. മിക്സിയുടെ മോട്ടോറിനുള്ളിൽ ഒളിപ്പിച്ച നിലയില്‍ 26 ലക്ഷം രൂപയുടെ അരക്കിലോ സ്വർണമാണ് പിടിച്ചത്. ഷാർജയിൽ നിന്നും എത്തിയ ഗൂഡല്ലൂർ സ്വദേശി മുഹമ്മദ് നാസറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.