LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം

ആലപ്പുഴയില്‍ മാത്രം മൂന്ന് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് ‌മരിച്ചത്

സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് ആറ് മരണം. ആലപ്പുഴയില്‍ മാത്രം മൂന്ന് പേരാണ് ഇന്ന് കോവിഡ് ബാധിച്ച് ‌മരിച്ചത്. ആലപ്പുഴ സ്വദേശി ഫെമിന, ‌പുന്നപ്ര സ്വദേശി രാജന്‍ , ചേർത്തല സ്വദേശി ലീല എന്നിവരാണ് ആലപ്പുഴയില്‍ മരിച്ചത്.

മലപ്പുറത്ത് വള്ളുവമ്പ്രം സ്വദേശി അബ്ദു റഹ്‌മാനും വയനാട്ടില്‍ തരുവണ സ്വദേശി സഫിയ യും ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. കാസര്‍കോട് അരയി സ്വദേശി ജിവൈക്യനും കണ്ണൂരില്‍ മുഹമ്മദ് സഹീറും ഇന്ന് മരിച്ചു.