LiveTV

Live

Kerala

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം എം.എസ്.പിയിലെ എസ്.ഐയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എം.എസ്.പിയിലെ എസ്.ഐ മനോജ് കുമാറിനെ ആണ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.