LiveTV

Live

Kerala

അലനും താഹക്കുമെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കണമെന്ന് മുഹമ്മദ് റിയാസ്

മാവോയിസ്റ്റുകളാണെങ്കില്‍ കൂടി ആര്‍ക്കെതിരേയും യുഎപിഎ ചുമത്തരുതെന്നാണ് നിലപാട്, മീഡിയവണ്‍ ഹോട്ട്‍ലൈനില്‍ ആയിരുന്നു ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റായ മുഹമ്മദ് റിയാസിന്റെ പ്രതികരണം

അലനും താഹക്കുമെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കണമെന്ന്  മുഹമ്മദ് റിയാസ്

അലനും താഹക്കുമെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കണമെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്. മാവോയിസ്റ്റുകളാണെങ്കില്‍ കൂടി ആര്‍ക്കെതിരേയും യുഎപിഎ ചുമത്തരുതെന്നാണ് നിലപാട്, കേരളത്തില്‍ അറസ്റ്റിലായ യുവാക്കള്‍ മാവോയിസ്റ്റുകള്‍ തന്നെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മീഡിയവണ്‍ ഹോട്ട്‍ലൈനില്‍ ആയിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം