LiveTV

Live

Kerala

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

സാങ്കേതിക പിഴവുകള്‍ പരിഹരിക്കും വരെ വിമാനത്താവളം അടച്ചിടണമെന്നാണ് ഹരജിയിലെ ആവശ്യം

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. സാങ്കേതിക പിഴവുകള്‍ പരിഹരിക്കും വരെ വിമാനത്താവളം അടച്ചിടണമെന്നാണ് ഹരജിയിലെ ആവശ്യം. അഡ്വ.യശ്വന്ത് ഷേണായിയാണ് പൊതു താല്പര്യ ഹരജി നല്‍കിയത്. ദുരന്തത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.