LiveTV

Live

Kerala

കോവിഡ് രോഗിയായ യുവതി 108 ആംബുലൻസിൽ പ്രസവിച്ചു

കാസർകോട്‌ മഞ്ചേശ്വരം സ്വദേശിനിയാണ് ആംബുലൻസിൽ പ്രസവിച്ചത്


കോവിഡ് രോഗിയായ യുവതി 108 ആംബുലൻസിൽ പ്രസവിച്ചു

കോവിഡ് സ്ഥിരീകരിച്ച യുവതി 108 ആംബുലൻസിൽ പ്രസവിച്ചു. കാസർകോട്‌ മഞ്ചേശ്വരം സ്വദേശിനിയാണ് ആംബുലൻസിൽ പ്രസവിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജിലേക്കുള്ള യാത്ര മധ്യേയാണ് പ്രസവം.

തീവ്ര പരിചരണം ആവശ്യമുള്ള കോവിഡ് രോഗികളെ പരിശോധിക്കാൻ ജില്ലയിൽ സംവിധാനമില്ലാത്തതിനാൽ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് യുവതിയെ അയക്കുകയായിരുന്നു.