LiveTV

Live

Kerala

ഋഷിരാജ് സിം​ഗിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്, പണം തട്ടാന്‍ ശ്രമം; സൈബര്‍ സെല്‍ അന്വേഷിക്കും

പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജ അക്കൗണ്ട് ഫേസ്ബുക്ക് അധികൃതർ റിമൂവ് ചെയ്തു

ഋഷിരാജ് സിം​ഗിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്, പണം തട്ടാന്‍ ശ്രമം; സൈബര്‍ സെല്‍ അന്വേഷിക്കും

ഋഷിരാജ് സിം​ഗ് ഐ.പി.എസിന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടുന്നതിന് ശ്രമം. സംഭവത്തില്‍ ഋഷിരാജ് സിംഗ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജ അക്കൗണ്ട് ഫേസ്ബുക്ക് അധികൃതർ റിമൂവ് ചെയ്തു. ഇതിനുപിന്നിൽ പ്രവർത്തിച്ച ആളെ കണ്ടെത്തുന്നതിനുള്ള ശ്രമം സൈബർ സെൽ തുടർന്നുവരുന്നതായി ഋഷിരാജ് സിം​ഗ് ഐ.പി.എസ് പത്രകുറിപ്പിലൂടെ അറിയിച്ചു.