LiveTV

Live

Kerala

കോവിഡ് വ്യാപനം; നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസിന്റെ യോഗത്തില്‍ തീരുമാനം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസിന്റെ യോഗത്തില്‍ തീരുമാനമായി.

കോവിഡ് വ്യാപനം; നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസിന്റെ യോഗത്തില്‍ തീരുമാനം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസിന്റെ യോഗത്തില്‍ തീരുമാനമായി. പരിശോധനക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി പരിശോധിക്കും

Watch Video