LiveTV

Live

Kerala

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ...

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ന്നു വ​രു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളേ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ആക്രമണം; മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ക്ക​ശ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി നി​യ​മ​ഭേ​ദ​ഗ​തി സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ന്നു വ​രു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളേ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തുജനാ​ഭി​പ്രാ​യം തേ​ടി​യ ശേ​ഷ​മേ തീ​രു​മാ​ന​മെ​ടു​ക്കൂ. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വേ​യു​ള്ള നി​ല​പാ​ട്.

എ​ന്നാ​ൽ ചി​ല​ർ​ക്കെ​തി​രേ അ​ധി​ക്ഷേ​പം ന​ട​ക്കു​മ്പോ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യും മ​റ്റു ചി​ല​ർ​ക്കെ​തി​രേ ന​ട​ക്കുമ്പോൾ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ര​ട്ട​ത്താ​പ്പ് പാ​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.വ്യാ​ജ​വാ​ർ​ത്ത​ക​ൾ ക​ണ്ടെ​ത്താ​ൻ സ​ർ​ക്കാ​ർ ത​ന്നെ പി​.ആ​ർ.​ഡി വ​ഴി പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.