LiveTV

Live

Kerala

വിമര്‍ശിക്കുന്ന മാധ്യമങ്ങളെ കൈകാര്യം ചെയ്തുകളയാം എന്ന നിലപാടില്ലെന്ന് മുഖ്യമന്ത്രി

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ത​നി​ക്കെ​തി​രേ വ്യ​ക്തി​പ​ര​മാ​യി തി​രി​ഞ്ഞു​വെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല.

വിമര്‍ശിക്കുന്ന മാധ്യമങ്ങളെ കൈകാര്യം ചെയ്തുകളയാം എന്ന നിലപാടില്ലെന്ന് മുഖ്യമന്ത്രി

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കൈ​കാ​ര്യം ചെ​യ്തു ക​ള​യാ​മെ​ന്ന നി​ല​പാ​ട് താ​ൻ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള സി​പി​എം സൈ​ബ​ർ സ​ഖാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

സം​വാ​ദ​ങ്ങ​ൾ അ​നാ​രോ​ഗ്യ​ക​ര​മാ​യ ത​ല​ത്തി​ലേ​ക്ക് പോ​കേ​ണ്ട​തി​ല്ല. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ത​നി​ക്കെ​തി​രേ വ്യ​ക്തി​പ​ര​മാ​യി തി​രി​ഞ്ഞു​വെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. താ​ൻ ആ​രെ​യും വ്യ​ക്തി​പ​ര​മാ​യി വി​മ​ർ​ശി​ച്ചി​ട്ടി​ല്ല. സൈ​ബ​ർ ആ​ക്ര​മ​ണ​വും സം​വാ​ദ​വും ര​ണ്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വാർത്താസമ്മേളനത്തിൽ വ്യ​ക്ത​മാ​ക്കി.

ചൈനക്കെതിരെ ശബ്ദമുയർത്തിയ മാധ്യമ ഉടമ അറസ്റ്റിൽ
Also Read

ചൈനക്കെതിരെ ശബ്ദമുയർത്തിയ മാധ്യമ ഉടമ അറസ്റ്റിൽ