LiveTV

Live

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു; 136 അടിയായാല്‍ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും

500 കുടുംബങ്ങളില്‍ നിന്നായി 2000ത്തില്‍ അധികം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് ജില്ല ഭരണകൂടത്തിന്റെ കണക്ക് കൂട്ടൽ

മുല്ലപ്പെരിയാര്‍ ജലനിരപ്പ്  ഉയരുന്നു; 136 അടിയായാല്‍ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135.65 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നാൽ പെരിയാറിന്റെ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കും. 500 കുടുംബങ്ങളില്‍ നിന്നായി 2000ത്തില്‍ അധികം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് ജില്ല ഭരണകൂടത്തിന്റെ കണക്ക് കൂട്ടൽ. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്.