LiveTV

Live

Kerala

മലപ്പുറത്ത്‌ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

ഡയബറ്റിസ് അടക്കമുള്ള അസുഖങ്ങൾക്ക് ചികിൽസയിലായിരുന്നു ഇദ്ദേഹം

മലപ്പുറത്ത്‌ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറത്ത്‌ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി കാദർകുട്ടി (71) ആണ് മരിച്ചത്. കോവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഡയബറ്റിസ് അടക്കമുള്ള അസുഖങ്ങൾക്ക് ചികിൽസയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുൾപ്പെടെ 9 പേർ കോവിഡ് ബാധിച്ചു ചികിത്സയിലാണ്.