LiveTV

Live

Kerala

സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരിക്കെയാണ് മരണം

സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. രാമനാട്ടുകര സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മരിച്ചത്