LiveTV

Live

Kerala

മതസ്പർധ വളർത്തുന്ന ഫേസ്ബുക്ക്പോസ്റ്റ്; എറണാകുളം സ്വദേശി പിടിയില്‍

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുളള ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് എറണാകുളത്ത് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാരോത്തുകുന്ന് സ്വദേശി സാജു എന്‍ തോമസിനെയാണ് ബിനാനിപുരം പൊലീസ് അറസറ്റ് ചെയ്തത്.

മതസ്പർധ വളർത്തുന്ന ഫേസ്ബുക്ക്പോസ്റ്റ്; എറണാകുളം  സ്വദേശി പിടിയില്‍

മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുളള ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് എറണാകുളത്ത് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാരോത്തുകുന്ന് സ്വദേശി സാജു എന്‍ തോമസിനെയാണ് ബിനാനിപുരം പൊലീസ് അറസറ്റ് ചെയ്തത്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അവഹേളിക്കുന്ന രീതിയിലുളളതായിരുന്നു ഫേസ്ബുക് പോസ്റ്റ്. കടുങ്ങല്ലൂര്‍ സ്വദേശി മുഹമ്മദ് ഫൈസലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

മുഹമ്മദ് ഫൈസലിന്റെ പരാതി
മുഹമ്മദ് ഫൈസലിന്റെ പരാതി
പരാതിക്കിടയാക്കിയ ഫേസ്ബുക്ക് പോസ്റ്റ്
പരാതിക്കിടയാക്കിയ ഫേസ്ബുക്ക് പോസ്റ്റ്