LiveTV

Live

Kerala

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം

തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് (70) ആണ് ഇന്ന് മരിച്ചത്

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോൾ ജോസഫ് (70) ആണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വടകര വെള്ളികുളങ്ങര സ്വദേശി സൂലൈഖ(63) ആണ് ഇന്ന് കോവിഡ് ബാധിച്ച മറ്റൊരാള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്.