LiveTV

Live

Kerala

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി വാഴേപറമ്പിൽ സുനിൽ കുമാർ (38) ആണ് മരിച്ചത്.

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി വാഴേപറമ്പിൽ സുനിൽ കുമാർ (38) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒന്നരമാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ജാബിർ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 54 ആയി.