LiveTV

Live

Kerala

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രൻെറ മകന്​ കോവിഡ്​ സ്ഥിരീകരിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി കടകംപള്ളി സുരേന്ദ്രൻെറ മകന്​ കോവിഡ്​ സ്ഥിരീകരിച്ചു. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി തന്നെയാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. നേര​ത്തേ മന്ത്രിയുടെ വസതിയിലെ ജീവനക്കാരിലൊരാൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ മന്ത്രിയും കുടുംബവും സ്വയം നിരീക്ഷണത്തിലായിരുന്നു. തുടർന്ന്​ നടത്തിയ പി.സി.ആർ ടെസ്റ്റിലാണ് കടകംപള്ളി സുരേന്ദ്രൻെറ മകന്​ രോഗം സ്ഥിരീകരിച്ചത്​. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കടകംപള്ളി സുരേന്ദ്രനടക്കമുള്ളവരു​ടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.

ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ എന്റെ മകന് കൊവിഡ്...

Posted by Kadakampally Surendran on Friday, July 31, 2020