LiveTV

Live

Kerala

പൊലീസ് ആസ്ഥാനത്തെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു

എൻ.ആർ.ഐ സെല്ലിലെ ഡ്രൈവർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. നെയ്യാറ്റിൻകര സ്വദേശിയാണ്​ ഇദ്ദേഹം.

പൊലീസ് ആസ്ഥാനത്തെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു

പൊലീസ്​ ആസ്ഥാനത്തെ​ ഡ്രൈവർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. എൻ.ആർ.ഐ സെല്ലിലെ ഡ്രൈവർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. നെയ്യാറ്റിൻകര സ്വദേശിയാണ്​ ഇദ്ദേഹം.അതേസമയം തിരുവനന്തപുരത്ത് രോഗലക്ഷണം ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീട്ടില്‍ ചികിത്സ നല്‍കും. തദ്ദേശ സ്ഥാപനത്തിന്റെ സത്യവാങ്മൂലം നല്‍കുന്ന രോഗികളെയാകും വീട്ടില്‍ ചികിത്സിക്കുക. ഇതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി. രോഗലക്ഷണം കണ്ടാൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.