LiveTV

Live

Kerala

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം

തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രപുഷക്കാണ് മരണശേഷം നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്


സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രപുഷക്കാണ് മരണശേഷം നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. ഹൃദ്‍രോഗത്തിന് ചികിത്സയിലായിരുന്നു.

ഇന്നലെ മരിച്ച ആലപ്പുഴ മാരാരിക്കുളം സ്വദേശി ത്രേസ്യാമ്മക്കും കോവിഡും സ്ഥിരീകരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.