LiveTV

Live

Kerala

തി​രു​വ​ന​ന്ത​പു​രം കി​ന്‍​ഫ്ര​യി​ല്‍ 88 പേ​ര്‍​ക്ക് കോ​വി​ഡ്

സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഗാ​ര്‍​ഡ് ഡ്യൂ​ട്ടി ചെ​യ്ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം കി​ന്‍​ഫ്ര​യി​ല്‍ 88 പേ​ര്‍​ക്ക് കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം മേ​നം​കു​ളം കി​ന്‍​ഫ്ര​യി​ല്‍ 88 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 300പേ​രി​ല്‍ ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം തെ​ളി​ഞ്ഞ​ത്.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റും. സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും രോഗം സ്ഥിരീകരിച്ചു.

അ​തേ​സ​മ​യം, സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ഗാ​ര്‍​ഡ് ഡ്യൂ​ട്ടി ചെ​യ്ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കൂ​ടാ​തെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ​ര്‍​ജ​റി വാ​ര്‍​ഡി​ല്‍ ആ​റു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു രോ​ഗി​ക​ള്‍​ക്കും നാ​ല് കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.