LiveTV

Live

Kerala

ഫൈ​സ​ൽ ഫ​രീ​ദി​നും റ​ബീ​ൻ​സി​നു​മെ​തി​രേ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്

ഇ​രു​വ​രെ​യും പ്ര​തി ചേ​ർ​ത്തു​കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റം​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു

ഫൈ​സ​ൽ ഫ​രീ​ദി​നും റ​ബീ​ൻ​സി​നു​മെ​തി​രേ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട്

ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി​ക​ളാ​യ ​ഫൈ​സ​ൽ ഫ​രീ​ദി​നും റ​ബീ​ൻ​സി​നു​മെ​തി​രേ കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു. ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഇ​രു​വ​രെ​യും പ്ര​തി ചേ​ർ​ത്തു​കൊ​ണ്ടു​ള്ള റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റം​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. വി​ദേ​ശ​ത്തു​ള്ള ഇ​രു​വ​രെ​യും ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​ൻ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.