Top

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; കുടുംബത്തിലെ മൂന്നാം മരണം

കോവിഡ് ബാധിച്ച് മരിച്ച റുഖിയബിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദലിയാണ് മരിച്ചത്

MediaOne Logo

  • Updated:

    2020-07-27 08:33:31.0

Published:

27 July 2020 8:33 AM GMT

കോഴിക്കോട് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു; കുടുംബത്തിലെ മൂന്നാം മരണം
X

കോവിഡ് നിരീക്ഷണത്തിലിരിക്കെ കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ച് മരിച്ച റുഖിയബിയുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദലിയാണ് മരിച്ചത് . റുഖിയബിയുടെ മകള്‍ ഷാഹിദയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിനിടെ രോഗവ്യാപന കേന്ദ്രമായി മാറിയ ഓര്‍ക്കാട്ടേരിയിലെ അസ്മ ബേക്കറിയുമായി ബന്ധപ്പെട്ടവരില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ഫറോഖ് മുനിസിപ്പാലിറ്റിയിലും പൊതു ജനങ്ങള്‍ക്ക് പ്രവേശനം വിലക്കി.

TAGS :

Next Story