LiveTV

Live

Kerala

കോഴിക്കോട് തോണി മറിഞ്ഞ് ഒരാൾ മരിച്ചു

മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

കോഴിക്കോട് തോണി മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട് കോതി അഴിമുഖത്ത് തോണി മറിഞ്ഞ് ഒരാൾ മരിച്ചു. കൂടെയുള്ള ആൾ രക്ഷപ്പെട്ടു. അപകടത്തില്‍ വള്ളവും വലയും കടലിലേക്ക് ഒഴുകിപ്പോയി. മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.