LiveTV

Live

Kerala

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ച മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം തുവ്വൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. തുവൂർ സ്വദേശി ഹുസൈനാണ് രോഗം സ്ഥിരീകരിച്ചത്. 65 വയസായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് മൂന്നു മണിയോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി