LiveTV

Live

Kerala

ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വിദേശത്ത് നിന്നെത്തി വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇർഷാദലിയാണ് മരിച്ചത്

ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ സ്വദേശി 29 കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്ത് നിന്നെത്തി വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇർഷാദലിയാണ് മരിച്ചത്. ദുബൈയിൽ നിന്നും ജൂലൈ നാലിനാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയത് മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു