LiveTV

Live

Kerala

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കൊല്ലത്ത് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം പൂതങ്കര സ്വദേശി രാധാകൃഷ്ണനാണ്(57) കോവിഡ് സ്ഥിരീകരിച്ചത്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കൊല്ലത്ത് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം മരിച്ച കൊല്ലം പൂതങ്കര സ്വദേശി രാധാകൃഷ്ണനാണ്(57) കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം എംജി കോളേജ് ജീവനക്കാനാണ് മരിച്ച രാധാകൃഷ്ണന്‍. സ്രവ പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.