LiveTV

Live

Kerala

ഓഫീസ് ജീവനക്കാരന് കോവിഡ്; ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു, എ.എ റഹിം ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍

റഹിം ഉൾപ്പെടെ ആറുപേരാണ് ക്വാറന്‍റൈനിലുള്ളത്.


ഓഫീസ് ജീവനക്കാരന് കോവിഡ്; ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു, എ.എ റഹിം ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍

ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. സംസ്ഥാന സെക്രട്ടറി എ.എ റഹിം ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തിലാക്കി.റഹിം ഉൾപ്പെടെ ആറുപേരാണ് ക്വാറന്‍റൈനിലുള്ളത്.