LiveTV

Live

Kerala

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച വ്യക്തികൾ സന്ദര്‍ശിച്ച സ്ഥാപനങ്ങളുടെ ലിസ്റ്റ് ഇങ്ങനെ; ജാഗ്രത നിര്‍ദേശവുമായ് ജില്ലാ കലക്ടര്‍

തിരുവനന്തപുരം നഗരത്തില്‍ കോവിഡ് പോസിറ്റീവ് ആയ വ്യക്തികൾ അടുത്തിടെ സഞ്ചരിച്ചിട്ടുള്ള സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് പുറത്തുവിട്ട് ജില്ലാ കലക്ടര്‍

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച വ്യക്തികൾ സന്ദര്‍ശിച്ച സ്ഥാപനങ്ങളുടെ ലിസ്റ്റ് ഇങ്ങനെ; ജാഗ്രത നിര്‍ദേശവുമായ് ജില്ലാ കലക്ടര്‍

തിരുവനന്തപുരം നഗരത്തില്‍ കോവിഡ് പോസിറ്റീവ് ആയ വ്യക്തികൾ അടുത്തിടെ സഞ്ചരിച്ചിട്ടുള്ള സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് പുറത്തുവിട്ട് ജില്ലാ കലക്ടര്‍. ഈ പറയുന്ന സ്ഥാപനങ്ങളും സ്ഥലവും കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കളക്ടര്‍ നിർദ്ദേശിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ അവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും നിർദ്ദേശമുണ്ട്.

As a few Covid positive persons have visited the following places, all those who have visited these places should be...

Posted by Collector Thiruvananthapuram on Saturday, July 18, 2020

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഈ അടുത്ത ദിവസങ്ങളിൽ കോവിഡ് പോസിറ്റീവ് ആയ വ്യക്തികൾ സഞ്ചരിച്ചിട്ടുള്ള ചുവടെ പറയുന്ന സ്ഥലങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകത്ത് ആരെങ്കിലും സന്ദർശിച്ചിട്ടുണ്ടെങ്കിൽ സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മാത്രം 9188610100, 0471 2730415, 0471 02730416 നമ്പറിൽ ബന്ധപെടുകയോ അടുത്തുള്ള പ്രാദമിക ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയോ ചെയ്യേണ്ടതാണ്.

Big bazaar East fort

Pothys

Yahoo super bazaar Anayara

Supreme bakers, kowdiar

JK gas agency, parassala

Bhakti supermarket , Kuttichal

Sabari Margin free market Kurumkutty

KSFE, Udiyankulangara

Indu medicals, Udiyankulangara

Union bank ATM, Kuttichal

PWD office, PMG

Oriental hotel, Kochuthura

8/7 St Bethlomia church, Poovar

Ramachandran textiles,

Attakulangara

Sangeet textiles, Palayam

Bank of Baroda vanchiyoor

Lakshmi medicals ,Fort

IDEAL, Vanchiyoor

QRS, Pulimood

Nandilath, Karamana

Yes bank, Vazhuthacaud

UK electricals, Vanchiyoor

Indus Ind bank, Keshavadasapuram

World Market, Anayara

കോവിഡ് രോഗികൾ അടുത്തിടെ സന്ദർശിച്ച സ്ഥാപനങ്ങളുടെ ലിസ്റ്റ് ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജില്ലാകളക്ടർ പുറത്തുവിട്ടത്.