LiveTV

Live

Kerala

ഫൈ​സ​ല്‍ ഫ​രീ​ദി​ന്‍റെ വീ​ട്ടി​ല്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന

തൃ​ശൂ​രി​ലു​ള്ള വീ​ട്ടി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന. ഒ​ന്ന​ര വ​ർ​ഷ​മാ​യി ഫൈ​സ​ൽ ഇ​വി​ടെ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ക​സ്റ്റം​സി​ന് ല​ഭി​ച്ച വി​വ​രം.

ഫൈ​സ​ല്‍ ഫ​രീ​ദി​ന്‍റെ വീ​ട്ടി​ല്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി ഫൈ​സ​ല്‍ ഫ​രീ​ദി​ന്‍റെ വീട്ടി​ല്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന. തൃ​ശൂ​രി​ലു​ള്ള വീ​ട്ടി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഒ​ന്ന​ര വ​ർ​ഷ​മാ​യി ഫൈ​സ​ൽ ഇ​വി​ടെ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ക​സ്റ്റം​സി​ന് ല​ഭി​ച്ച വി​വ​രം. സ്ഥ​ലത്ത് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വീ​ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഫൈ​സ​ലി​ന്‍റെ ബ​ന്ധു​വി​ന്‍റെ കൈ​യി​ല്‍ നി​ന്നു​മാ​ണ് വീ​ടി​ന്‍റെ താ​ക്കോ​ല്‍ ല​ഭി​ച്ച​ത്. ഇ​വ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​സാ​രി​ച്ചു. ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ​യാ​യി പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

നേരത്തെ ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ മരവിപ്പിച്ചിരുന്നു. പിന്നാലെ ഇദ്ദേഹത്തിന് ദുബൈയില്‍ യാത്രാവിലക്കും ഏര്‍പ്പെടുത്തി. ദുബൈ പൊലീസിന്റെ നിരീക്ഷണത്തിലാണ് ഫൈസലെന്നാണ് റിപ്പോര്‍ട്ടുകള്‍.