LiveTV

Live

Kerala

ഇരുവഴിഞ്ഞിപുഴയിൽ കാൽ വഴുതി വീണ് ആദിവാസി യുവതി മരിച്ചു

ന്ന് രാവിലെ 11 മണിക്ക് വീടിനടുത്തുള്ള പുഴയിലാണ് അപകടം നടന്നത്

ഇരുവഴിഞ്ഞിപുഴയിൽ കാൽ വഴുതി വീണ് ആദിവാസി  യുവതി മരിച്ചു

തിരുവമ്പാടി മുത്തപ്പൻപുഴയിൽ കുളിക്കാൻ ഇറങ്ങിയ ആദിവാസി യുവതി പുഴയിൽ കാൽ വഴുതി വീണ് മരിച്ചു. കിളിക്കല്ല് കോളനിയിൽ താമസിക്കുന്ന പുലിക്കുന്നത്ത് കുഞ്ഞൻ- മാധവി ദമ്പതികളുടെ മകൾ നിഷ (31) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് വീടിനടുത്തുള്ള പുഴയിലാണ് അപകടം നടന്നത്.