LiveTV

Live

Kerala

പ്രവാസികള്‍ അവിടെക്കിടന്നു മരിച്ചോട്ടെയെന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം

പ്രവാസികള്‍ തിരിച്ചു വരേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ്

പ്രവാസികള്‍ അവിടെക്കിടന്നു മരിച്ചോട്ടെയെന്നാണ് മുഖ്യമന്ത്രി കരുതുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം

പ്രവാസികള്‍ തിരിച്ചു വരേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. പ്രവാസികള്‍ അവിടെക്കിടന്നു മരിച്ചോട്ടെയെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.

പ്രവാസികളെ മടക്കിക്കൊണ്ടു വരാന്‍ സന്നദ്ധ സംഘടനകള്‍ തയ്യാറായപ്പോള്‍ അതിനു പാര വെക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.