LiveTV

Live

Kerala

ഗല്‍വാനിലെ ചൈനീസ് ആക്രമണത്തില്‍ മലയാളി സൈനികനും പരിക്ക്

ആലപ്പുഴ സ്വദേശിയായ വിഷ്ണു നായര്‍ക്കാണ് പരിക്കേറ്റത്.

ഗല്‍വാനിലെ ചൈനീസ് ആക്രമണത്തില്‍ മലയാളി സൈനികനും പരിക്ക്

ഗല്‍വാനിലെ ചൈനീസ് ആക്രമണത്തില്‍ മലയാളി സൈനികനും പരിക്ക്. ആലപ്പുഴ സ്വദേശിയായ വിഷ്ണു നായര്‍ക്കാണ് പരിക്കേറ്റത്. കൈക്കും തോളിനും സാരമായി പരിക്കേറ്റെന്ന് വിവരം ലഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. വിഷ്ണു നായര്‍ ലഡാക്കിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.

ചൈനീസ് ആക്രമണത്തില്‍ 20 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 78 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.