LiveTV

Live

Kerala

പ്രവാസികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നിലപാട് മാറ്റേണ്ടെന്ന് സി.പി.എം

രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരുമിച്ച് കൊണ്ട് വന്നാൽ രോഗവ്യാപനമുണ്ടാകും

പ്രവാസികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നിലപാട് മാറ്റേണ്ടെന്ന് സി.പി.എം

പ്രവാസികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിരബന്ധമാക്കിയ സര്‍ക്കാര്‍ നിലപാട് മാറ്റേണ്ടെന്ന് സി.പി.എം. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരുമിച്ച് കൊണ്ട് വന്നാൽ രോഗവ്യാപനമുണ്ടാകും. പ്രതിപക്ഷത്തിന്‍റെ സമരം രാഷ്ട്രീയ ലക്ഷ്യം വച്ചെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.