LiveTV

Live

Kerala

കളമശ്ശേരി സ്റ്റേഷനിലെ പൊലീസുകാരന് കോവിഡ്; 10 പൊലീസുകാര്‍ നിരീക്ഷണത്തില്‍

ഇദേഹം കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ഡ്യൂട്ടിയിലായിരുന്നു

കളമശ്ശേരി സ്റ്റേഷനിലെ പൊലീസുകാരന് കോവിഡ്; 10 പൊലീസുകാര്‍ നിരീക്ഷണത്തില്‍

കളമശേരി പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരന് കോവിഡെന്ന് സൂചന. ഇദേഹം കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ഡ്യൂട്ടിയിലായിരുന്നു. കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒപ്പം ഡ്യൂട്ടി ചെയ്ത 10 പൊലീസുകാരും നിരീക്ഷണത്തിൽ.