LiveTV

Live

Kerala

ശാസ്തവട്ടം സക്കീര്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ദൃശ്യങ്ങള്‍ പുറത്ത്

നാവായിക്കുളം 28ആം മൈൽ കാഞ്ഞിരംവിളയിൽ 5 വയസ്സുള്ള മൂർഖനെ പിടികൂടുന്നതിനിടയിലാണ് സക്കീറിന് കടിയേല്‍ക്കുന്നത്