LiveTV

Live

Kerala

ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി അമ്മയുടെ മൃതദേഹം മകള്‍ സംസ്കരിക്കാത സൂക്ഷിച്ച് വച്ചത് മൂന്ന് ദിവസം

ചളവറ രാജ്ഭവനിലെ റിട്ട.അധ്യാപിക ഓമനയുടെ മൃതദേഹമാണ് മറവ് ചെയ്യാതെ സൂക്ഷിച്ചത്

ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി അമ്മയുടെ മൃതദേഹം മകള്‍ സംസ്കരിക്കാത സൂക്ഷിച്ച് വച്ചത് മൂന്ന് ദിവസം

പാലക്കാട് ചളവറയില്‍ അമ്മയുടെ മൃതദേഹം മകള്‍ സംസ്കരിക്കാത സൂക്ഷിച്ച് വച്ചത് മൂന്ന് ദിവസം. മരിച്ചയാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് കരുതി മൃതദേഹത്തിനരികില്‍ പ്രാര്‍ഥന നടത്തുകയായിരുന്നു ഇവര്‍. ചളവറ രാജ്ഭവനിലെ റിട്ട.അധ്യാപിക ഓമനയുടെ മൃതദേഹമാണ് മറവ് ചെയ്യാതെ സൂക്ഷിച്ചത്.