LiveTV

Live

Kerala

പത്തനാപുരത്ത് കാട്ടാനയെ കൊലപ്പെടുത്തിയെന്ന് വനംവകുപ്പ്

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

പത്തനാപുരത്ത് കാട്ടാനയെ കൊലപ്പെടുത്തിയെന്ന് വനംവകുപ്പ്

പത്തനാപുരം കറവൂരിൽ കാട്ടാനയെ കൊലപ്പെടുത്തിയെന്ന് വനംവകുപ്പ്. മൃഗവേട്ടക്കാർ പൈനാപ്പിളിൽ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിയാണ് കാട്ടാന ചരിഞ്ഞത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.