LiveTV

Live

Kerala

'വിദ്യാര്‍ത്ഥി കോപ്പിയടിക്കാന്‍ ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ പകര്‍ത്തി; ആരോപണങ്ങള്‍ നിഷേധിച്ച് കോളജ് അധികൃതര്‍

അഞ്ജു പി ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നും ഹാള്‍ടിക്കറ്റിന് പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതികൊണ്ടുവന്നുവെന്നും കോളജ് അധികൃതര്‍ ആരോപിച്ചു.

'വിദ്യാര്‍ത്ഥി കോപ്പിയടിക്കാന്‍ ഹാള്‍ടിക്കറ്റില്‍ പാഠഭാഗങ്ങള്‍ പകര്‍ത്തി; ആരോപണങ്ങള്‍ നിഷേധിച്ച് കോളജ് അധികൃതര്‍

കോട്ടയം ചേർപ്പുങ്കലിലെ വിദ്യാര്‍ഥിനി അ‍ഞ്ജു.പി ഷാജിയുടെ മരണത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഹോളി ക്രോസ് കോളജ് അധികൃതര്‍. അഞ്ജു പി ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നും ഹാള്‍ടിക്കറ്റിന് പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതികൊണ്ടുവന്നുവെന്നും കോളജ് അധികൃതര്‍ ആരോപിച്ചു. അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവും നിഷേധിച്ച കോളജ് മാനേജ്മെന്റ് സിസിടിവി ദൃശ്യങ്ങളുംവിദ്യാര്‍ഥിയുടെ ഹാള്‍ടിക്കറ്റും പുറത്തുവിട്ടു.

"എന്‍റെ കൊച്ച് കോപ്പിയടിക്കില്ല, അവളെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതാ": മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെ പിതാവ്
Also Read

"എന്‍റെ കൊച്ച് കോപ്പിയടിക്കില്ല, അവളെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതാ": മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥിനിയുടെ പിതാവ്