LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാവില്ല

കോവിഡ് അവലോകനത്തിന് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാവില്ല. മറ്റ് തിരക്കുകള്‍ ഉള്ളതിനാലാണ് വാര്‍ത്താസമ്മേളനം നടത്താത്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാവില്ല

കോവിഡ് അവലോകനത്തിന് ശേഷമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാവില്ല. മറ്റ് തിരക്കുകള്‍ ഉള്ളതിനാലാണ് വാര്‍ത്താസമ്മേളനം നടത്താത്തതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിക്കും. സംസ്ഥാനത്തെ കോവിഡ് കണക്കുകളും മറ്റു വിശദാംശങ്ങളുമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കാറുള്ളത്.