LiveTV

Live

Kerala

പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിന്‍ റദ്ദാക്കിയതില്‍ പ്രതിഷേധം; പൊലീസ് ലാത്തി വീശി

നാട്ടിലേക്ക് പോകാന്‍ സൌകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പും പത്തനംതിട്ടയിലെ കണ്ണങ്കരയില്‍ നൂറോളം അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു

 പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിന്‍ റദ്ദാക്കിയതില്‍ പ്രതിഷേധം; പൊലീസ് ലാത്തി വീശി

പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള ട്രെയിന്‍ റദ്ദാക്കി. പ്രതിഷേധിച്ച തൊഴിലാളികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.

നാട്ടിലേക്ക് പോകാന്‍ സൌകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പും പത്തനംതിട്ടയിലെ കണ്ണങ്കരയില്‍ നൂറോളം അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. അന്നും പൊലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്.