LiveTV

Live

Kerala

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

മാറ്റിവെച്ച എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷകള്‍ നാളെ നടത്തും. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പതിമൂന്നര ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍-

1. എല്ലാ സ്കൂള്‍ ജീവനക്കാരും സര്‍ജിക്കല്‍ മാസ്ക് അല്ലെങ്കില്‍ തുണി മാസ്ക് ധരിക്കണം. സോപ്പ്, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ഇടക്കിടെ വൃത്തിയാക്കണം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

2. വിദ്യാര്‍ഥികള്‍ക്ക് ഒപ്പം വരുന്ന രക്ഷിതാക്കള്‍ മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വ്യക്തിശുചിത്വം പാലിക്കുകയും ചെയ്യണം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

3. ഓരോ ദിവസത്തെ പരീക്ഷക്ക് ശേഷവും സമ്പര്‍ക്ക വിലക്കുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും അതാത് കേന്ദ്രത്തിലേക്ക് പോകണം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

4. വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു രക്ഷിതാവ് മാത്രമേ വരാന്‍ പാടുള്ളൂ. കാത്തിരിപ്പ് കേന്ദ്രത്തില്‍ രക്ഷിതാക്കള്‍ തമ്മില്‍ അടുത്ത് ഇടപഴകുന്നത് ഒഴിവേക്കേണ്ടതാണ്.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

5. സ്കൂള്‍ പ്രവേശന കവാടത്തിന് ചുറ്റും കുട്ടികളോ രക്ഷിതാക്കളോ കൂടി നില്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷ: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

6. സംസ്ഥാനത്തിന് പുറത്തുനിന്ന് ഉള്ള, സമ്പര്‍ക്ക വിലക്ക് ഉള്ള വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനും സാനിറ്റൈസ്ഡ് ഇടനാഴി സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.