കാസര്‍കോട് പരീക്ഷ എഴുതുന്ന കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം കെ.എസ്.ആര്.ടി.സി ബസുകള്‍
വിദ്യാര്‍ത്ഥികള്‍ covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ നിന്നാണ് പ്രത്യേകം കെ.എസ്.ആര്.ടി.സി ബസുകള്‍

കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി, +2 പരീക്ഷ എഴുതുന്ന കര്‍ണാടകയിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകം ബസുകളില്‍ പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കും. വിദ്യാര്‍ത്ഥികള്‍ covid19jagratha.kerala.nic.in എന്ന വെബ് പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ നിന്നാണ് പ്രത്യേകം കെ.എസ്.ആര്.ടി.സി ബസുകള്‍.