LiveTV

Live

Kerala

വാകപ്പൂ വിതറിയ മേലാറ്റൂര്‍ റെയല്‍വെ സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും

വാകപ്പൂ വിതറിയ റെയില്‍വെ പ്ലാറ്റ്‌ഫോമിന്റെ അതിമനോഹര ഭംഗിയാണ് സമൂഹമാധ്യമങ്ങളില്‍ ഈ കൊച്ചു റെയില്‍വെ സ്റ്റേഷനെ തരംഗമാക്കിയത്.

വാകപ്പൂ വിതറിയ മേലാറ്റൂര്‍ റെയല്‍വെ സ്റ്റേഷന്റെ ചിത്രം പങ്കുവെച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും

മലപ്പുറം ജില്ലയിലെ മേലാറ്റൂര്‍ റെയില്‍വെ സ്റ്റേഷന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാവാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസമായി. വാകപ്പൂ വിതറിയ റെയില്‍വെ പ്ലാറ്റ്‌ഫോമിന്റെ അതിമനോഹര ഭംഗിയാണ് സമൂഹമാധ്യമങ്ങളില്‍ ഈ കൊച്ചു റെയില്‍വെ സ്റ്റേഷനെ തരംഗമാക്കിയത്. മലപ്പുറം ജില്ലാ കളക്ടറാണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിലെ സ്റ്റേഷനുകളിലൊന്നായ മേലാറ്റൂരിന്റെ ഈ ഭംഗി പുറത്തെത്തിച്ചത്. ഇപ്പോഴിതാ കേന്ദ്രറെയില്‍വെ മന്ത്രിയും മേലാറ്റൂര്‍ റെയില്‍വെ സ്റ്റേഷന്റെ ലോക്ഡൗണ്‍ കാല മനോഹാരിത പങ്കുവെച്ചിരിക്കുന്നു. പ്രകൃതിയുടെ സൗന്ദര്യം എന്ന അടിക്കുറിപ്പോടെയാണ് കേന്ദ്രമന്ത്രി ട്വിറ്ററിലും ഫേസ്ബുക്കിലും ചിത്രങ്ങള്‍ പങ്കുവെച്ചത്.

മേലാറ്റൂര്‍ റെയില്‍വെ സ്റ്റേഷന്റെ ചിത്രങ്ങള്‍