LiveTV

Live

Kerala

ര​മ്യാ ഹ​രി​ദാ​സിനും ടി.​എ​ന്‍. പ്ര​താ​പ​നും കോവിഡില്ല

നേ​ര​ത്തെ പു​റ​ത്തു വ​ന്ന പ​രി​ശോ​ധ​ന ഫ​ല​ത്തി​ല്‍ അ​നി​ല്‍ അ​ക്ക​ര എം​എ​ല്‍​എ​ക്കും ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു

ര​മ്യാ ഹ​രി​ദാ​സിനും ടി.​എ​ന്‍. പ്ര​താ​പ​നും കോവിഡില്ല

ര​മ്യാ ഹ​രി​ദാ​സ് എം.​പി​ക്കും കെ. ​ബാ​ബു എം.​എല്‍.​എ​ക്കും കോ​വി​ഡ് ഇ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. നേ​ര​ത്തെ പു​റ​ത്തു വ​ന്ന പ​രി​ശോ​ധ​ന ഫ​ല​ത്തി​ല്‍ അ​നി​ല്‍ അ​ക്ക​ര എം​എ​ല്‍​എ​ക്കും ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി​ക്കും കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. വാ​ള​യാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശി​ച്ച​ത്. അ​തേ​സ​മ​യം, കോ​വി​ഡ് ബാ​ധി​ത​നു​മാ​യി സ​മ്പ​ർ​ക്കം ന​ട​ത്തി​യ മ​ന്ത്രി എ.​സി മൊ​യ്തീ​ന് ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​വ​ർ നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​ണ്.