LiveTV

Live

Kerala

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ ദുര്‍വാശിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

സി.ബി.എസ്.സി മാതൃക എന്ത് കൊണ്ട് സ്വീകരിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ ദുര്‍വാശിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഈ സമയത്ത് നടത്തുന്നത് മുഖ്യമന്ത്രിയുടെ ദുര്‍വാശിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 13 ലക്ഷം വിദ്യാർഥികളുടെ ജീവൻ കൊണ്ട് പന്താടാൻ അനുവദിക്കില്ലെന്നും അധ്യാപകര്‍ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.ബി.എസ്.സി മാതൃക എന്ത് കൊണ്ട് സ്വീകരിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിച്ചു. കോവിഡ് കാലത്ത് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.