LiveTV

Live

Kerala

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് അനുമതി

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് അനുമതി

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് അനുമതിയായി. 21 മുതൽ ക്ഷേത്രത്തിന് പുറത്ത് വിവാഹ ചടങ്ങുകൾ നടത്തുമെന്നും 10 പേർക്ക് ചടങ്ങുകളില്‍ പങ്കെടുക്കാമെന്നും ദേവസ്വം ചെയർമാൻ കെ.ബി മോഹൻ ദാസ് അറിയിച്ചു.