LiveTV

Live

Kerala

കോവിഡ് 19: റിയാദില്‍ കൊല്ലം സ്വദേശി മരിച്ചു

അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61)യാണ് മരിച്ചത്.

കോവിഡ് 19: റിയാദില്‍ കൊല്ലം സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് റിയാദില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. അഞ്ചല്‍ ഇടമുളക്കല്‍ ആതിര ഭവനില്‍ മധുസൂദനന്‍പിള്ള (61)യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സുവൈദിയിലെ അല്‍ഹമ്മാദി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ ഡ്രൈവേഴ്‌സ് ട്രെയിനര്‍ ആയി ജോലി ചെയ്യുകയായിരുന്നു.