LiveTV

Live

Kerala

കുവൈത്തിൽ രണ്ടു മലയാളികൾ കോവിഡ്  ബാധിച്ച് മരിച്ചു

അഷ്‌റഫ് കോ ഓപറേറ്റിവ് സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയിരുന്നു

കുവൈത്തിൽ രണ്ടു മലയാളികൾ കോവിഡ്  ബാധിച്ച് മരിച്ചു

കുവൈത്തിൽ ഇന്ന് രണ്ടു മലയാളികൾ കോവിഡ്  ബാധിച്ചു മരിച്ചു. പാലക്കാട്  കൊല്ലങ്കോട്  'ശ്രീജ'യിൽ  വിജയഗോപാൽ(65വയസ്സ് )   മുബാറക് അൽ കബീർ ആശുപത്രിയിലും, കോഴിക്കോട് എലത്തൂർ തെക്കേ ചെറങ്ങോട്ട്  ടി.സി. അഷ്റഫ് (55 വയസ്സ്)   അമീരി ആശുപത്രിയിലും ആണ് മരിച്ചത്. അഷ്‌റഫ് കോ ഓപറേറ്റിവ് സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയിരുന്നു.