LiveTV

Live

Kerala

ഓപ്പറേഷന്‍ വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടം കൊച്ചിയിലെത്തുന്നത് 19 വിമാനങ്ങള്‍

ഈ മാസം 16 മുതലാണ് മിഷന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്

ഓപ്പറേഷന്‍ വന്ദേഭാരത് മിഷന്‍ രണ്ടാം ഘട്ടം കൊച്ചിയിലെത്തുന്നത് 19 വിമാനങ്ങള്‍

പ്രവാസികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നത് 19 വിമാനങ്ങള്‍. ഈ മാസം 16 മുതല്‍ ജൂണ്‍ 3 വരെയാണ് വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

ഓപ്പറേഷന്‍ വന്ദേ ഭാരത് മിഷന്‍ രണ്ടാംഘട്ടം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങള്‍ പുറപ്പെടുന്ന വിമാനത്താവളവും കൊച്ചിയിലെത്തുന്ന സമയവും

16 മെയ്

ദുബൈ - കൊച്ചി വൈകിട്ട് 06.25

17 മെയ്

അബുദബി - കൊച്ചി രാത്രി 08.40

17 മെയ്

ദുബൈ - കൊച്ചി വൈകിട്ട് 05.40

18 മെയ്

അബുദബി - കൊച്ചി രാത്രി 08.40

19 മെയ്

കോലാലമ്പൂര്‍ - കൊച്ചി രാത്രി 10.15

19 മെയ്

ദമാം - കൊച്ചി - രാത്രി 08.30

20 മെയ്

യുകെ - മുംബൈ - കൊച്ചി 06.45 പുലര്‍ച്ചെ

20 മെയ്

മനില - മുംബൈ - കൊച്ചി ഉച്ചക്ക് 11.45

20 മെയ്

ദുബൈ - കൊച്ചി വൈകിട്ട് 06.25

21 മെയ്

ദോഹ - കൊച്ചി രാത്രി 08.45

22 മെയ്

ഇറ്റലി-ഡല്‍ഹി-കൊച്ചി ഉച്ചക്ക് 12.30

22 മെയ്

ദുബൈ - കൊച്ചി രാത്രി 08.55

23 മെയ്

മസ്കറ്റ് - കൊച്ചി വൈകിട്ട് 06.50

25 മെയ്

അമേരിക്ക-ഡല്‍ഹി-കൊച്ചി രാവിലെ 08.30

26 മെയ്

ഉക്രയ്ന്‍ - ഡല്‍ഹി - കൊച്ചി രാത്രി 09.55

28 മെയ്

ഫ്രാന്‍സ് -ഡല്‍ഹി - ബംഗല്ലൂരു - കൊച്ചി വൈകിട്ട് 04.40

29 മെയ്

അര്‍മേനിയ - ഡല്‍ഹി - കൊച്ചി രാത്രി 09.30

03 ജൂണ്‍

അയര്‍ലന്റ് - ഡല്‍ഹി - ബംഗളൂരു - കൊച്ചി രാവിലെ 08.45