LiveTV

Live

Kerala

മിഷന്‍ വിങ്സ് ഓഫ് കംപാഷന് മുഖ്യമന്ത്രിയുടെ പ്രശംസ

ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഗള്‍ഫ് മാധ്യമവും മീഡിയവണും ചേര്‍ന്നൊരുക്കുന്ന പദ്ധതിയാണ് മിഷന്‍ വിങ്സ് ഓഫ് കംപാഷന്

മിഷന്‍ വിങ്സ് ഓഫ് കംപാഷന് മുഖ്യമന്ത്രിയുടെ പ്രശംസ

ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഗള്‍ഫ് മാധ്യമവും മീഡിയവണും ചേര്‍ന്നൊരുക്കുന്ന വിങ്സ് ഓഫ് കംപാഷന് മുഖ്യമന്ത്രിയുടെ പ്രശംസ. കൊറോണ അവലോകന യോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പദ്ധതിക്ക് വന്‍ പ്രതികരണം. ഇതു വരെ 640 ടിക്കറ്റുകള്‍ക്കുള്ള തുക തയ്യാറായത്. പ്ര
വാ
സി ലോ

ത്തെ സു


സ്സു

ളും വ്യാ
പാ

പ്ര
മു

രും വ്യ

സാ
യ സ്ഥാ


ങ്ങ
ളും മാ
ത്ര

ല്ല പ്ര
വാ
സി വീ
ട്ട
മ്മ
മാ
ർ വ
രെ, സ
ഹാ


സ്ത
വു
മാ
യി മു
ന്നി
ട്ടി

ങ്ങി വ
രു
ന്ന കാ
ഴ്ച
ക്കാ
ണ് പ്ര
വാ
സി
ലോ
കം സാ
ക്ഷ്യം

ഹി
ക്കു
ന്ന
ത്.

കോവിഡ് സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരായ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് മീഡിയവണ്‍ ടിവിയും ഗള്‍ഫ് മാധ്യമവും മിഷന്‍ വിങ്സ് ഓഫ് കംപാഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. ജോലി നഷ്ടപ്പെട്ടവര്‍, രോഗികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി കൂടുതല്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കാണ് ടിക്കറ്റുകള്‍ നല്‍കുക.

നാട്ടിൽ പോകാൻ ടിക്കറ്റിനു തുകയില്ലാതെ പ്രയാസം അനുഭവിക്കുന്നവർക്ക് പേര് രജിസ്റ്റർ ചെയ്യാം. മീഡിയ വൺ, ഗൾഫ് മാധ്യമം വെബ്സൈറ്റുകളിൽ ഇതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.